മൈസ്റ്റോർ യാത്രയുടെ ഭാഗമായതിന് നന്ദി. മൈസ്റ്റോർ ആപ്പ് നിർത്തലാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. നിങ്ങളുടെ MyStore ആപ്പ് 15 നവംബർ 2021 മുതൽ പ്രവർത്തിക്കില്ല. ഇത് പ്രോഡക്റ്റ് പോർട്ട്ഫോളിയോ ഏകീകരണവുമായി ബന്ധപ്പെട്ട ഒരു കമ്പനി തീരുമാനമാണ്.
ഈ മാറ്റത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ചുവടെ.
എന്താണ് മാറുന്നത്
2021 നവംബർ 15 -ന് മൈസ്റ്റോർ ഔദ്യോഗികമായി നിർത്തലാക്കും. നിർത്തലാക്കുന്നതിന് മുൻപ്, ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
- ഓർഡർ ഇൻവോയ്സുകൾ ഷെയർ ചെയ്തു കൊണ്ട് ഇൻവോയ്സ് ഡൗൺലോഡ് ചെയ്യുക
- അപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ആപ്പ് ഡിലീറ്റ് ചെയ്യുക
ഈ മാറ്റത്തിൽ നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങളുടെ MyStore ആപ്പിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, +(91) 9606500500 അല്ലെങ്കിൽ feedback@khatabook.com എന്നതിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.
നമ്മളുടെ കൂട്ടായ്മ തുടരുക തന്നെ ചെയ്യും...
നിങ്ങളുടെ വിശ്വാസവും പിന്തുണയും ഞങ്ങൾ തീർച്ചയായും ബഹുമാനിക്കുന്നു. നിങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം തുടരും. ഞങ്ങളുടെ മറ്റ് സാങ്കേതിക സൊലൂഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
Khatabook നിങ്ങളുടെ ബുക്ക് കീപ്പിംഗിനും റിസീവബിൾ മാനേജുമെന്റിനും
Biz Analyst ബിസിനസ് ഇന്റലിജൻസ്, ബിസിനസ് മാനേജ്മെന്റ് എന്നിവയ്ക്കും
Pagarkhata നിങ്ങളുടെ ജീവനക്കാർക്കും ശമ്പള മാനേജ്മെന്റ് ആവശ്യങ്ങൾക്കും
Cashbook പണം കൈകാര്യം ചെയ്യലിനും ട്രാക്കിംഗിനും. ഇത് Khatabook ആപ്പിനുള്ളിൽ ഒരു സവിശേഷതയായി ലഭ്യമാണെങ്കിലും, നിങ്ങൾക്ക് പണവും വരവ് ചിലവ് മാനേജ്മെന്റ് പരിഹാരങ്ങളും തേടുന്നവർക്കായി ഒരു സമ്പൂർണ്ണ ക്യാഷ്ബുക്ക് ആൻഡ്രോയിഡ് ആപ്പും ഞങ്ങളുടെ പക്കലുണ്ട്.
നന്ദി,
ടീം MyStore